Twist with Nib ജേർണലിസം ശിൽപ ശാലയും സ്പോർട്ട് മാഗസിൻ മത്സരവും

Registration : Twist with Nib ജേർണലിസം ശിൽപ ശാലയും സ്പോർട്ട് മാഗസിൻ മത്സരവും

  • കട്ടിപ്പാറ അൽ – ഇന്സാൻ സിൽവർ സമ്മേളന ത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
  • ഒരു ക്യാമ്പസിൽ നിന്നും 6 ആളുകൾക്ക് പങ്കെടുക്കാം.
  • പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക

പ്രോഗ്രാം ഷെഡ്യൂൾ

9 AM Registration
10 AM to 12.30pm

ശിൽപശാല നേതൃത്വം.

കാസിം ഇരിക്കൂർ
രാജീവ് ശങ്കർ
മുസ്ത്ഥ പി ഇറക്കൽ

1.30Pm

സ്പോർട്ട് മാഗസിൻ മത്സരം

ആവശ്യമായ സാമഗ്രഹികൾ കയ്യിൽ കരുതണം
ഫീ ഇല്ല

പ്രൈസ്

  1. 10.000
  2. 7000
  3. 5000

Mob. 9747 03 34 36